(coutesy of maps : http://www.mapsofindia.com/, www.lsgkerala.in/trithalablock, prokerala etc)
തൃത്താല (General)
പുനര്‍നിര്‍ണയത്തില്‍ കാര്യമായ മാറ്റങ്ങളില്ല. തിരുവേഗപ്പുറ ഇപ്പോള്‍ പട്ടാമ്പിയുടെ ഭാഗമാണ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന ജില്ലയിലെ ഏക നിയമസഭാമണ്ഡലവും തൃത്താലയാണ്തൃത്താല, നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ, ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, തിരുമിറ്റക്കോട്,തൃത്താല, നാഗലശ്ശേരി, പരുതൂര്‍, പട്ടിത്തറ പഞ്ചായത്തുകള്‍. 2006ല്‍ സംവരണമണ്ഡലമായിരുന്നു.
ആകെ വോട്ടര്‍മാര്‍-154671പുരുഷന്മാര്‍-73427സ്ത്രീകള്‍-81244
Result 2006CPI(M) T.P. KUNJUNNI 59093 INC P. BALAN 52144 BJP VILATHUR KRISHNAN KUTTY 8108 Lead: 6949
തൃത്താല ബ്ളോക്ക്
പാലക്കാട്ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഏഴു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് തൃത്താല ബ്ളോക്ക് പഞ്ചായത്ത്. ആനക്കര, ചാലിശ്ശേരി കപ്പൂര്‍ നാഗലശ്ശേരി, പള്ളിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തൃത്താല ബ്ളോക്ക് പഞ്ചായത്തിന് 172.16 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 14 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ഭാരതപ്പുഴയും, കിഴക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ലയും, തെക്കുഭാഗത്ത് തൃശ്ശൂര്‍, മലപ്പുറം ജില്ലകളും, പടിഞ്ഞാറുഭാഗത്ത് മലപ്പുറം ജില്ലയുമാണ് തൃത്താല ബ്ളോക്ക് പഞ്ചായത്തിന്റെ അതിരുകള്‍. പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലാണ് തൃത്താല ബ്ളോക്കിന്റെ ആസ്ഥാനം. സമുദ്രനിരപ്പില്‍ നിന്ന് 10 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ ബ്ളോക്കിലുണ്ട്. നിമ്നോന്നതി അനുസരിച്ച് ബ്ളോക്കിലുള്ള സ്ഥലങ്ങളെ കുന്നുകള്‍, ചെരിവുപ്രദേശങ്ങള്‍, നിരപ്പുസമതലങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാവുന്നതാണ്. കുത്തനെയുള്ള ചെരിവുകളും താഴ്വര പ്രദേശങ്ങളും, കുന്നിന്‍മുകളിലെ പരന്ന സമതലപ്രദേശങ്ങളും ഈ ബ്ളോക്കിന്റെ സവിശേഷതകളാണ്. ഈ ബ്ളോക്കുപ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സ് ഭാരതപ്പുഴയാണ്. ബ്ളോക്കു പ്രദേശം ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തില്‍പ്പെടുന്നു. ഭാരതപ്പുഴയുടെ 15 കിലോമീറ്ററോളം ഭാഗം തൃത്താല ബ്ളോക്കിലൂടെയാണ് ഒഴുകുന്നത്. 1962-ലാണ് തൃത്താല പ്രീ-എക്സ്റ്റഷന്‍ ബ്ളോക്ക് നിലവില്‍ വന്നത്. 1963-ലാണ് എന്‍.ഇ.എസ് ബ്ളോക്കായി ഉയര്‍ത്തപ്പെട്ടത്. ബ്ളോക്കുരൂപീകരണ കാലം മുതല്‍ തന്നെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഏഴു പഞ്ചായത്തുകളും ബ്ളോക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പട്ടാമ്പി-ഗുരുവായൂര്‍ റോഡ്, പാലക്കാട്-പൊന്നാനി റോഡ്, പൊന്നാനി-ഗുരുവായൂര്‍ റോഡ് എന്നിവയാണ് ഈ ബ്ളോക്കിലൂടെ കടന്നു പോകുന്ന പ്രധാന ഗതാഗത പാതകള്‍.
Address:
Trithala Block Panchayat
Koottanad - 679533
Phone : 04662 370148
Email : bdotrithala@gmail.com
തൃത്താല ബ്ലോക്ക് പഞ്ചായത്ത്
കൂറ്റനാട് - 679533
ഫോണ്‍ : 04662 370148
ഇമെയില്‍ : bdotrithala@gmail.com
( info : www.lsgkerala.in/trithalablock )
വെബ്സൈറ്റുകള്‍
പരിധിയില്‍ പെടുന്ന ഗ്രാമപഞ്ചായത്തു വെബ്സൈറ്റുകള്‍
ആനക്കര ഗ്രാമ പഞ്ചായത്ത് www.lsgkerala.in/anakkarapanchayat
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് www.lsgkerala.in/chalisserypanchayat
കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് www.lsgkerala.in/kappurpanchayat
നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് www.lsgkerala.in/nagalasserypanchayat
പട്ടിത്തറ ഗ്രാമ പഞ്ചായത്ത് www.lsgkerala.in/pattitharapanchayat
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് www.lsgkerala.in/thirumittacodepanchayat
തൃത്താല ഗ്രാമ പഞ്ചായത്ത് www.lsgkerala.in/trithalapanchayat
അനുബന്ധ വെബ്സൈറ്റുകള്‍
Local Self Government department http://www.lsg.kerala.gov.in/
Commissionerate of Rural Development http://www.crd.kerala.gov.in/
Information and Public Relations Department http://www.prd.kerala.gov.in/
Kerala State Planning Board http://www.keralaplanningboard.org/
Department of Tourism http://www.keralatourism.org/
Kudumbashree http://www.kudumbashree.org/?q=home
Palakkad District-website by nic http://www.palakkad.nic.in/
Palakkad District-gov website http://www.pkd.kerala.gov.in/home.htm
Kerala Information Technology Mission http://www.keralaitmission.org/
Akshaya-Gateway of opportunities http://www.akshaya.kerala.gov.in/
Ministry of Panchayati Raj, Govt. of India http://www.panchayat.nic.in/
Ministry of Rural Development, Govt. of India http://www.rural.nic.in/
Ministry of Urban Development, Govt. of India http://www.urbanindia.nic.in/
Dept. of Rural Development, Govt. of India http://www.drd.nic.in/
National Institute of Rural Development http://www.nird.org.in/
Pradhan Mantri Gram Sadak Yojna (PMGSY) http://pmgsy.nic.in/
National Bank of Agriculture and Rural Development http://www.nabard.org/
Council for Advancement of People’s Action and Rural Technology http://www.capart.nic.in/
Census of India, Official website http://www.censusindia.net/
Palakkad District Panchayat www.lsgkerala.in/palakkad
Trithala Block Panchayat www.lsgkerala.in/trithalablock
No comments:
Post a Comment