Tuesday 22 March 2011

രാമേട്ടന് അക്കിത്തത്തിന്റെ അനുഗ്രഹവും വിജയാശംസകളും..


അക്കിത്തത്തിന്റെ അനുഗ്രഹംതേടി ...
Posted on: 22 Mar 2011
ആനക്കര: പ്രചാരണം ആരംഭിക്കുന്നതിനു മുമ്പ് മഹാകവി അക്കിത്തത്തിന്റെ അനുഗ്രഹംതേടി ബി.ജെ.പി. തൃത്താലമണ്ഡലം സ്ഥാനാര്‍ഥി വി.രാമന്‍കുട്ടി വീട്ടിലെത്തി. അദ്ദേഹത്തോടൊപ്പം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കരുണാകരനുണ്ണി, സെക്രട്ടറി വി.വി.മുരളീധരന്‍, സുന്ദരന്‍, വേണുഗോപാലന്‍, കപ്പൂര്‍ പഞ്ചായത്ത് ഭാരവാഹികളായ ടി.എം.ഉണ്ണിക്കൃഷ്ണന്‍, മോഹന്‍ മൂലടിയില്‍, ജിതേഷ് എന്നിവരുണ്ടായിരുന്നു.



No comments:

Post a Comment